പറപ്പൂക്കര പഞ്ചായത്തില്‍ ജാര്‍ഖണ്ഡ് സംഘം സന്ദര്‍ശനം നടത്തി
പഞ്ചായത്തില്‍ നടപ്പാക്കിയ വികസനക്ഷേമ പ്രവര്‍ത്തങ്ങള്‍ നോക്കി കാണാനും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കാന്‍ നടത്തിയ പ്രവര്‍ത്തങ്ങള്‍ വീക്ഷിക്കാനും 20പേരടങ്ങിയ സംഘമാണ് എത്തിയത്. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്, നെടുമ്പാള്‍ മാതൃക അംഗന്‍വാടി, നന്തിക്കര ഹൈസ്‌കൂള്‍, പന്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം, തൊഴിലുറപ്പ് പണികള്‍ എന്നിവ സംഘം സന്ദര്‍ശിച്ചു. ജാര്‍ഖണ്ടിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ,് സെക്രട്ടറി ജി. സബിത എന്നിവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. ഉച്ചക്ക് ഇലയില്‍ കേരള സദ്യ കഴിച്ചാണ് …
പറപ്പൂക്കര പഞ്ചായത്തില്‍ ജാര്‍ഖണ്ഡ് സംഘം സന്ദര്‍ശനം നടത്തി Read More »