നവകേരളസദസ്സ് പുതുക്കാട് മണ്ഡലം ഭാരവാഹിയോഗവും സംഘാടകസമിതിയും ചേര്‍ന്നു
കൊടകര ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ. അനൂപ്, അജിത സുധാകരന്‍, ടി.എസ്. ബൈജു, എന്‍. മനോജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുതുക്കാട് മണ്ഡലതല നവ …
നവകേരളസദസ്സ് പുതുക്കാട് മണ്ഡലം ഭാരവാഹിയോഗവും സംഘാടകസമിതിയും ചേര്‍ന്നു Read More »